Yogi against King Akbar
റാണാ പ്രതാപ് തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്നതായിരുന്നു അക്ബറിന്റെ ആവശ്യം. തുര്‍ക്കിയായ അക്ബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിനാല്‍ അക്ബറിനെ ചക്രവര്‍ത്തിയായി അംഗീകരിക്കാന്‍ റാണാ പ്രതാപ് തയ്യാറായിരുന്നില്ല റാണാ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
#Yogi #BJP